Surprise Me!

'ഹരിശ്രീ' കുറിച്ച് കുരുന്നുകള്‍ അക്ഷര ലോകത്തേക്ക്; ക്ഷേത്രങ്ങളില്‍ വന്‍ തിരക്ക്

2025-10-02 4 Dailymotion

കോട്ടയം പനച്ചിക്കാട് ക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബിക, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം,എറണാകുളത്തെ ചോറ്റാനിക്കര ക്ഷേത്രം, മലപ്പുറം തുഞ്ചന്‍ സ്‌മാരകം എന്നിവടങ്ങളിലുള്‍പ്പെടെ എഴുത്തിനിരുത്തിയിരുന്നു. പ്രധാന ക്ഷേത്രങ്ങളിലെല്ലാം വന്‍ ഭക്തജന നിരക്കാണ് അനുഭവപ്പെടുന്നത്

Buy Now on CodeCanyon