<p>സിപിഎം വേദിയിലെത്തി റിനി ആൻ ജോർജ്; പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് കെ ജെ ഷൈൻ, ക്ഷണം ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ച് പറവൂരിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ<br />#kjshine #RiniAnnGeorge #CPIM #cyberattack #RAHULMAMKOOTATHIL #Congress #ernakulam #Asianetnews</p>