Surprise Me!

'കാന്‍സര്‍ രോഗികള്‍ക്ക് അരകിലോ മീന്‍ ഫ്രീ'; കാരുണ്യത്തിന്‍റെ കരസ്‌പര്‍ശം, മാതൃകയാണ് ബാബുവും കുടുംബവും

2025-10-02 2 Dailymotion

നാടിന് മാതൃകയായി മത്സ്യ വ്യാപാരി ബാബു. കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി അരകിലോ മീന്‍ നല്‍കും. കടയ്‌ക്ക് സമീപം ഫ്ലക്‌സ് ബോര്‍ഡും പ്രദര്‍ശിപ്പിച്ചു.

Buy Now on CodeCanyon