മിനിറ്റുകള്‍ക്കുള്ളിൽ കുതിച്ചെത്തും, ബ്ലോക്കില്‍ കുടുങ്ങില്ല; വരുന്നു ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് എയർ ടാക്‌സി
2025-10-02 4 Dailymotion
ഒരു പൈലറ്റ്, രോഗി, പരിശീലനം ലഭിച്ച നഴ്‌സ് എന്നിവരെ വഹിക്കാൻ കഴിവുള്ള എയർ ആംബുലൻസ് വികസിപ്പിക്കുന്നതിലാണ് ടീം ആദ്യഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.