Surprise Me!

മുന്നറിയിപ്പ് വകവയ്‌ക്കാതെ മത്സ്യബന്ധനം; വള്ളം പിടിച്ചെടുത്തു, മത്തി കുഞ്ഞുങ്ങളെ പുറം കടലിലൊഴുക്കി

2025-10-02 1 Dailymotion

മുന്നറിയിപ്പുകള്‍ അവഗണിച്ച് മത്സ്യബന്ധനം. വള്ളങ്ങള്‍ പിടിച്ചെടുത്ത് ഫിഷറീസ് സംഘം. 5000 കിലോ മത്തിയാണ് വള്ളത്തില്‍ നിന്നും കണ്ടെത്തിയത്.

Buy Now on CodeCanyon