<p>'2221 കോടി ആവശ്യപ്പെട്ടിട്ട് കേന്ദ്രം പ്രഖ്യാപിച്ചത് വെറും 250 കോടി', അപമാനിക്കുന്ന നടപടിയെന്ന് റവന്യു മന്ത്രി, കേന്ദ്ര സർക്കാർ നിലപാട് മാറ്റണമെന്ന് ധന മന്ത്രി, വായനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രത്തെ വിമർശിച്ച് സർക്കാർ<br />#wayanad #KRajan #KNBalagopal #landslide #centralgovernment #kerala #asianetnews </p>