<p>അമ്മത്തൊട്ടിലിലെത്തിയ കുട്ടികളുടെ സംരക്ഷണ നടപടികളെന്ത്?; ശിശുക്ഷേമ സമിതി സെക്രട്ടറി അരുൺ ഗോപി വിശദീകരിക്കുന്നു, കഴിഞ്ഞ 27 മാസത്തിനിടെ 179 കുട്ടികളെ അനാഥത്വത്തിൽ നിന്നും പുതിയ കുടുംബങ്ങളിലെത്തിച്ചുവെന്ന് അരുൺ ഗോപി<br /><br />#Ammathottil #KeralaStateCouncilforChildWelfare #ChildWelfare #keralagovernment #asianetnews<br /></p>