ഇടുക്കി കല്ലാർകുട്ടി ഡാമിൽ ചാടിയ ആൾ മരിച്ചു
2025-10-02 4 Dailymotion
<p>ഇടുക്കി കല്ലാർകുട്ടി ഡാമിൽ ചാടിയ ആൾ മരിച്ചു; മരിച്ചത് ഇഞ്ചപ്പതാൽ സ്വദേശി അതുൽ, അതുലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല<br />#idukki #kallarkutty #Asianetnews</p>