സൂക്ഷിക്കുക, കേരള ലോട്ടറിയുടെ കളര്‍ കോപ്പിയെടുത്ത് വൻ തട്ടിപ്പ്, സംഭവം വിശദീകരിച്ച് ഏജൻ്റ്
2025-10-02 2 Dailymotion
കോടികള്‍ സമ്മാനത്തുക ചാടി വീഴരുത്, കണ്ടാല്‍ ഒറിജിനിലെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ വ്യാജ ലോട്ടറികള്‍ വ്യാപകം. ഏജൻ്റിന് നഷ്‌ടമായത് 15,000 രൂപ. തട്ടിപ്പ് നടന്നത് ഇങ്ങനെ..