Surprise Me!

മാലിന്യ പ്രശ്‌നം പരിഹരിച്ചില്ല; ഉദ്ഘാടനത്തിനെത്തിയ കൂത്തുപറമ്പ് എംഎൽഎയെ കൈവച്ച് നാട്ടുകാർ

2025-10-02 3 Dailymotion

കരിയാട് പ്രവർത്തിക്കുന്ന 'തണൽ' എന്ന ഡയാലിസിസ് സെൻ്ററിനെതിരെ നാട്ടുകാർ രണ്ടര വർഷ കാലമായി സമരത്തിലാണ്.

Buy Now on CodeCanyon