Surprise Me!

ഗാന്ധിജിക്ക് വേണ്ടി ഒരു ക്ഷേത്രം, പരിചയപ്പെടാം 1948 മുതല്‍ ഗാന്ധിജിയെ ആരാധിക്കുന്ന ഈ ക്ഷേത്രത്തെ

2025-10-02 2 Dailymotion

അഹിംസയിലൂടെ ഗാന്ധിജി നടത്തിയ പോരാട്ടങ്ങളും സാമൂഹ്യ നവോത്ഥാനവും അദ്ദേഹത്തിന്‍റെ കീര്‍ത്തി ലോകമെമ്പാടും എത്തിച്ചു. അത് കൊണ്ട് തന്നെയാണ് അദ്ദേഹത്തെ ദൈവത്തെ പോലെ മംഗളുരുവിലെ കങ്കനാഡിയില്‍ ശ്രീ ബ്രഹ്മ ബെയ്‌ദ്രകാല ഗറോദി ക്ഷേത്രത്തില്‍ ആരാധിക്കുന്നത്.

Buy Now on CodeCanyon