Surprise Me!

വയനാട് ദുരന്തത്തിന് 250 കോടി മാത്രം; കേന്ദ്രസഹായത്തെ ചൊല്ലി വിമർശനം ശക്തം

2025-10-02 1 Dailymotion

<p>വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് 250 കോടി മാത്രം; കേന്ദ്രസഹായത്തെ ചൊല്ലി വിമർശനം ശക്തം; കേരളത്തെ അപമാനിക്കുന്നുവെന്ന് റവന്യു മന്ത്രി കെ.രാജൻ; കേന്ദ്രം നിലപാട് മാറ്റണമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ <br />#wayanad #KRajan #KNBalagopal #landslide #centralgovernment #kerala #asianetnews </p>

Buy Now on CodeCanyon