<p>കെപി മോഹനൻ എംഎൽഎയെ കൈയേറ്റം ചെയ്ത സംഭവം; സ്വമേധയാ കേസെടുത്ത് ചൊക്ലി പൊലീസ്, ഇരുപതോളം പേർക്കെതിരെയാണ് കേസെടുത്തത്<br />#KPmohanan #Chokli #police </p>