<p>ശബരിമല സ്വർണപാളി വിവാദത്തിൽ വെളിപ്പെടുത്തലുമായി സ്പോൺസർ; ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ ഉണ്ണികൃഷ്‌ണൻ പോറ്റി; സംശയമുനയിൽ ദേവസ്വം ജീവനക്കാരും; ഉണ്ണികൃഷ്‌ണൻ പോറ്റിയെ വിജിലൻസ് ശനിയാഴ്ച്ച ചോദ്യം ചെയ്യും <br />#UnnikrishnanPotty #Sabarimala #TravancoreDevaswomBoard #Dwarapalakastatue #Goldenpedestal #Keralanews #Asianetnews</p>