സ്വകാര്യ ആശുപത്രികൾ കയ്യൊഴിഞ്ഞു, രക്ഷിതിന് രക്ഷയായത് സർക്കാർ ആശുപത്രി; ആദ്യാക്ഷത്തിൻ്റെ മധുരം നൽകാൻ നേരിട്ടെത്തി ആരോഗ്യമന്ത്രി
2025-10-02 3 Dailymotion
സർക്കാർ ആശുപത്രി പുതുജീവൻ നൽകിയ കുഞ്ഞിന് ഹരിശ്രീ കുറിച്ച് മന്ത്രി വീണാ ജോർജ്.<br />രാജേഷ്-രേഷ്‌മ ദമ്പതികളുടെ മകന്‍ രക്ഷിതിനാണ് മന്ത്രി ആദ്യാക്ഷരം കുറിച്ച് നൽകിയത്.