Surprise Me!

സുമൂദ്‌ എന്നാല്‍ നിശ്ചയദാർഢ്യം, ​ഗസ്സയ്ക്ക് വേണ്ടി നിശ്ചയദാർഢ്യത്തോടെയുള്ള യാത്ര

2025-10-02 0 Dailymotion

സുമൂദ്‌ എന്നാല്‍ നിശ്ചയദാർഢ്യം, ​ഗസ്സയ്ക്ക് വേണ്ടി നിശ്ചയദാർഢ്യത്തോടെയുള്ള യാത്ര. ഗ്ലോബല്‍ സുമൂദ് യാത്രയുടെ ലക്ഷ്യമതാണ്. ഇന്ന് ലോകത്ത് ഏറ്റവുമധികം പാറിപ്പറക്കുന്ന പതാക ഫലസ്തീനിന്‍റേതാണ്. ഒരു ഇല്ലാ രാജ്യത്തിന്റെ പതാകയാണ് ലോകം മുഴുക്കെ പറക്കുന്നത്. ഒരു ഇരുപതിന പദ്ധതി കൊണ്ട് വന്ന് ഫലസ്തീൻ പ്രശ്നമങ്ങ് തീര്‍ക്കാമെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്നാണ് ഈ കാഴ്ചകൾ പറയുന്നത് | Out Of Focus | OOF Cuts

Buy Now on CodeCanyon