Surprise Me!

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബ് എറിഞ്ഞു; പിന്നില്‍ സിപിഎം എന്ന് ബിജെപി

2025-10-02 1 Dailymotion

<p>കണ്ണൂര്‍ ചെറുകുന്ന്തറയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബ് എറിഞ്ഞ് ആക്രമണം. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി. നിഷേധിച്ച് സിപിഎം <br />#bjp #cpim #politics #kannur <br /><br /></p>

Buy Now on CodeCanyon