ചരിത്രനേട്ടം സ്വന്തമാക്കി സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്; ഒരു വർഷം കൊണ്ട് മൂന്നേകാൽ കോടി രൂപയുടെ പുസ്തക വിൽപന
2025-10-02 12 Dailymotion
കോടികളുടെ പുസ്‌തക വില്‍പ്പന നടത്തി സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്. ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ ഇതുവരെയുള്ള ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ പുസ്‌തക വില്‌പനയാണിത്.