കക്കൂസ് മാലിന്യം കൊണ്ടുപോയ വാഹനം പിടികൂടുന്നതിനിടെ പൊലീസുകാരനെ വാഹനം ഇടിപ്പിക്കാൻ ശ്രമം
2025-10-02 0 Dailymotion
കക്കൂസ് മാലിന്യം കൊണ്ടുപോകുന്ന വാഹനം പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെ വാഹനം ഇടിപ്പിക്കാൻ ശ്രമം. തിരൂർ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ നിർമ്മലിനെയാണ് വാഹനം ഇടിപ്പിക്കാൻ ശ്രമിച്ചത്.