Surprise Me!

പത്തനാപുരം കെഎസ്ആർടിസി ബസ്റ്റാൻഡിൽ പഞ്ചായത്ത് അംഗത്തിന്റെ പ്രതിഷേധം

2025-10-02 0 Dailymotion

പത്തനാപുരം കെഎസ്ആർടിസി ബസ്റ്റാൻഡിൽ പഞ്ചായത്ത് അംഗത്തിന്റെ പ്രതിഷേധം. പ്ലാസ്റ്റിക് കുപ്പികൾ അലക്ഷ്യമായി ഇട്ടിരുന്നതിന് ഗതാഗത മന്ത്രി ശകാരിച്ച ജീവനക്കാർ ഓടിച്ചിരുന്ന ബസിന് പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ല എന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു പ്രതിഷേധം.

Buy Now on CodeCanyon