Surprise Me!

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കും

2025-10-02 1 Dailymotion

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വർഷംതോറും 25 ദശലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയോടെ വികസിപ്പിക്കുകയാണെന്ന് സിവിൽ ഏവിയേഷൻ ആക്ടിംഗ് ഡയറക്ടർ ജനറൽ ദുഐജ് അൽ ഒതൈബി അറിയിച്ചു

Buy Now on CodeCanyon