മത്സ്യബന്ധന മേഖലയിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ച് ഒമാൻ.ഈ വർഷം ജൂൺ വരെ പിടിച്ചെടുത്ത മത്സ്യങ്ങളുടെ ആകെ മൂല്യം 307.3 ദശലക്ഷം ഒമാൻ റിയാലിലെത്തി