ഫലസ്തീൻ വംശഹത്യക്കെതിരെ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ച് LDF. ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അബ്ദുല്ല എം. അബൂ ഷാവേസ് മുഖ്യാതിഥിയായിരുന്നു.