നാടോടി ബാലികയെ പീഡിപ്പിച്ച കേസ്; പ്രതി ഹസൻകുട്ടിയുടെ ശിക്ഷ ഇന്ന് വിധിക്കും
2025-10-03 1 Dailymotion
നാടോടി ബാലികയെ പീഡിപ്പിച്ച കേസ്; പ്രതി ഹസൻകുട്ടിയുടെ ശിക്ഷ ഇന്ന് വിധിക്കും. പീഡനം, വധശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ പ്രതി ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു