<p>ചെറിയ ഫോർമാറ്റില്‍ നിന്ന് ദൈർഘ്യമേറിയതിലേക്ക് ചുവടുമാറുമ്പോഴായിരിക്കും ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെടുക. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിന് മുൻപ് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്‍ പറഞ്ഞ വാക്കുകളാണിത്. മൂന്ന് ഫോര്‍മാറ്റിലും സജീവമാകുക എന്ന ലക്ഷ്യത്തോടെ ഏഷ്യ കപ്പിനിറങ്ങിയ ഗില്ലിന് നിരാശയായിരുന്നു ഫലം. മുന്നിലുള്ളത് വലിയ വെല്ലുവിളികള്‍</p>
