<p>വിജയ്ക്കും സർക്കാരിനും ഇന്ന് നിർണായകം; കരൂർ ആൾക്കൂട്ട ദുരന്തത്തിൽ നടനെതിരെ കേസെടുക്കണമെന്ന ഹർജി ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും, ദുരന്തത്തിന്റെ പൂർണ ഉത്തരവാദി സർക്കാരെന്ന് ഇ പി എസ് <br />#MadrasHighCourt #dmk #MKStalin #EdappadiPalaniswami #TamilNaduGovernment #TamilNaduCM #thalapathyvijay #actorvijay #tvk #stampede #karur #karurstampede #vijayrallystampede #TamilnaduNews #NationalNews #AsianetNews </p>