ഭിന്നശേഷി സംഭരണവിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിക്കെതിരെ സീറോമലബാർ സഭ; സർക്കാരിന് ഇരട്ട നീതി, മന്ത്രി വിഷയം പഠിക്കാതെ സംസാരിക്കുന്നു
സർക്കാർ അധ്യാപകരെ വേർതിരിച്ച് കാണുന്നുവെന്നും സീറോമലബാർ സഭ വക്താവ് ടോം ഓലിക്കരോട്ട്
#differentlyabledreservation #VSivankutty #SyroMalabarChurch #Keralanews #Asianetnews