കല്യാട്ട് സ്വർണവും പണവും കവർന്ന കേസ്; പൂജാരി പിടിയിൽ
2025-10-03 1 Dailymotion
<p>കണ്ണൂർ കല്യാട്ട് സ്വർണവും പണവും കവർന്ന കേസ്; പൂജാരി അറസ്റ്റിൽ, പിടിയിലായത് കർണാടക സിംഗപട്ടണം സ്വദേശി മഞ്ജുനാഥ്, പ്രേതശല്യം ഒഴിപ്പിക്കാൻ രണ്ട് ലക്ഷം രൂപ മാത്രമാണ് വാങ്ങിയിട്ടുള്ളുവെന്ന് പ്രതി <br />#kannur #CrimeNews #keralapolice #AsianetNews</p>