<p>സ്വർണപ്പാളി വിവാദം: ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിൽ സത്യം തെളിയും, ഉണ്ണികൃഷ്ണൻ പോറ്റി സ്വയം കുഴിച്ച കുഴിയിൽ വീണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത്<br /><br />#sabarimala #Unnikrishnanpotty #TravancoreDevaswomBoard #Dwarapalakastatue #asianetnews #AsianetNewsLive </p>