<p>പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ; പുതുനഗരം ചെട്ടിയത്ത്കുളമ്പ് ബ്രാഞ്ച് സെക്രട്ടറി എൻ.ഷാജിയാണ് അറസ്റ്റിലായത്; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു<br /><br />#Pocsocase #CPM #CPMBranchsecratary #Palakkad #Crimenews #Asianetnews </p>