അതിരപിള്ളിയിൽ കാട്ടാനക്കൂട്ടം വാഹനം തകർത്തു. കേടായതിനെ തുടർന്ന് നിർത്തിയിട്ട കാറാണ് കാട്ടാനക്കൂട്ടം തകർത്തത്