ഏറ്റവും കൂടുതല്‍ ചെണ്ടവാദ്യ കലാകാരന്‍മാര്‍ അണിനിരന്നുവെന്ന റെക്കോര്‍ഡുമായാണ് വിജയവാഡ കാര്‍ണിവല്‍ ഗിന്നസിലിടം പിടിച്ചത്