Surprise Me!

'മുറിക്കാതിരുന്നാൽ പഴുപ്പ് കേറില്ലേ? എന്റെ കുഞ്ഞിന്റെ ജീവിതം ഇല്ലാതാകില്ലേ?'

2025-10-03 0 Dailymotion

<p>'കൈ മുറിച്ച് മാറ്റീലേ ഡോക്ടറേന്ന് പറഞ്ഞ് കുട്ടി കരയുകയാണ്, ഇനി എന്ത് ചെയ്യും?'; പാലക്കാട് എട്ടു വയസുകാരിയുടെ കൈ മുറിച്ചു മാറ്റി, മുഖ്യമന്ത്രിക്കും ആരോ​ഗ്യമന്ത്രിക്കും പരാതി നൽകി കുടുംബം<br />#palakkad #hospital #medicalnegligence #Pallassana #eightyearold </p>

Buy Now on CodeCanyon