കാഞ്ഞങ്ങാട് അച്ഛൻ മകളെ പീഡിപ്പിച്ചു; 13വയസ്സുകാരി ഗർഭിണിയായി; കുടക് സ്വദേശി അറസ്റ്റിൽ
2025-10-03 0 Dailymotion
<p>കാസർകോട് കാഞ്ഞങ്ങാട് അച്ഛൻ മകളെ പീഡിപ്പിച്ചു; 13വയസ്സുകാരി ഗർഭിണിയായി; വിവരമറിഞ്ഞത് വയറുവേദനയ്ക്ക് ചികിത്സ തേടിയപ്പോൾ; സംഭവത്തിൽ കുടക് സ്വദേശി അറസ്റ്റിൽ<br />#pocsocase #kasaragode #kanhangad #sexualabuse #keralapolice #kodagu</p>