വിജയ് മല്യ നൽകിയ സ്വർണം എങ്ങനെ ചെമ്പായി?; സംശയ നിഴലിൽ ഉണ്ണികൃഷ്ണൻ പോറ്റി
2025-10-03 1 Dailymotion
<p>വിജയ് മല്യ നൽകിയ സ്വർണത്തിന്റെ രേഖകൾ കണ്ടെടുത്ത് ദേവസ്വം വിജിലൻസ്, സ്വർണം എങ്ങനെ ചെമ്പായി എന്നതിൽ ദുരൂഹത തുടരുന്നു, സംശയ നിഴലിൽ ഉണ്ണികൃഷ്ണൻ പോറ്റി<br /> #sabarimala #Unnikrishnanpotty #TravancoreDevaswomBoard #Dwarapalakastatue #asianetnews </p>