<p>'ഇന്ത്യൻ പത്രലോകത്തിന്റെ ശീർഷകം, പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത പത്രപ്രവർത്തകൻ', അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ ടിജെഎസ് ജോർജിനെ അനുസ്മരിച്ച് കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു<br />#indianjournalist #TJSGeorge #journalist #indianwriter #Asianetnews</p>
