Surprise Me!

സ്വർണപ്പാളി വിവാദത്തിൽ സംസ്ഥാന സർക്കാർ വെട്ടിലായോ ? ; ഉയരുന്നത് നിരവധി ചോദ്യങ്ങൾ

2025-10-03 0 Dailymotion

<p>സ്വർണപ്പാളി വിവാദത്തിൽ സംസ്ഥാന സർക്കാർ വെട്ടിലായോ ?; ഇതിൽ നിന്നും തലയൂരാൻ ഇനിയെന്ത് ചെയ്യും; വിവാദത്തിൽ ആഗോളസംഗമത്തിൻ്റെ മൈലേജ് നഷ്ടമായോ; വെട്ടിപ്പ് കോടതി കണ്ടെത്തിയാൽ എന്ത് ചെയ്യും; വിവരങ്ങൾ രേഖപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടായോ ? ഇങ്ങനെ ഇടതു സർക്കാരിനെതിരെ ഉയരുന്നത് നിരവധി ചോദ്യങ്ങൾ <br />#Sabarimala #goldplating #goldcladding #Unnikrishnanpotty ​#Vigilance #TravancoreDevaswomBoard ​#Dwarapalakastatue #Goldenpedestal #Keralanews #asianetnews<br /></p>

Buy Now on CodeCanyon