<p>‘വിജയ് മല്യ നൽകിയ സ്വർണം പതിച്ച ചെമ്പുപാളികൾ എവിടെ ?; മല്യ നൽകിയ സ്വർണം പതിച്ച ചെമ്പുപാളികൾ കട്ടെടുത്തിരിക്കുന്നു; ശബരിമല അയ്യപ്പൻ്റെ സ്വർണവും സ്വത്തും മോഷ്ടിക്കാൻ 2019ൽ ശ്രമം നടന്നു’ | രാഹുൽ ഈശ്വർ <br />#Sabarimala #goldplating #goldcladding #Unnikrishnanpotty #Vigilance #TravancoreDevaswomBoard #Dwarapalakastatue #Goldenpedestal #newshour #asianetnews <br /></p>