പഞ്ചാബിലെ ഫിറോസ്‌പൂരിൽ പ്രണയബന്ധം സംശയിച്ച് അച്ഛൻ മകളെ കനാനിൽ എറിഞ്ഞ് കൊന്നു. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തു.