Surprise Me!

വിജയ് മല്യ നൽകിയ 'സ്വർണപ്പാളി' എവിടെ? വലിയ കളികൾ നടന്നിട്ടുണ്ട്

2025-10-03 1 Dailymotion

വിജയ് മല്യ ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണം പൂശുകയല്ല ചെയ്തത്, സ്വർണപ്പാളികൾ നിർമിക്കുകയാണ് ചെയ്തത്. ആ 'സ്വർണപ്പാളികൾ' എവിടെയാണെന്നതാണ് ചോദ്യം? 1999ൽ മല്യ സ്വർ‍ണ്ണപ്പാളി നൽകിയതിന്റെ മാത്രം രേഖകൾ കാണാനില്ല. ഇതിൽ വ്യക്തമായും വലിയ കളികൾ നടന്നിട്ടുണ്ട് | Out Of Focus | OOF Cuts

Buy Now on CodeCanyon