ദില്ലിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഏഴ് വയസുകാരനെ കണ്ടെത്തി; കുട്ടിയുടെ അമ്മയുടെ മുൻ പങ്കാളി അറസ്റ്റിൽ
2025-10-03 8 Dailymotion
<p>ദില്ലിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ ഏഴ് വയസുകാരനെ ഹരിയാനയിൽ നിന്ന് കണ്ടെത്തി, കുട്ടിയുടെ അമ്മയുടെ മുൻ പങ്കാളിയടക്കം നാല് പേർ അറസ്റ്റിൽ, പ്രതികളിൽ നിന്ന് തോക്കും കണ്ടെടുത്തു <br /> #Delhi #Crime #Child #DelhiPolice #Asianetnews</p>