വാളയാർ ചെക്ക്പോസ്റ്റിൽ ഈനാംപേച്ചിയുമായി യുവാവ് പിടിയിൽ.. കോയമ്പത്തൂർ ചാവടി സ്വദേശി ആനന്ദകുമാറാണ് പിടിയിലായത്