കാട്ടുപന്നി ശല്ല്യത്തിനെതിരെ നിരാഹാര സമരം കഴിഞ്ഞ് മടങ്ങിയ സ്ത്രീയെ കാട്ടുപന്നി ആക്രമിച്ചു
2025-10-03 0 Dailymotion
കാട്ടുപന്നി ശല്ല്യത്തിനെതിരെ നിരാഹാര സമരം കഴിഞ്ഞ് മടങ്ങിയ സ്ത്രീയെ കാട്ടുപന്നി ആക്രമിച്ചു; എടോളി പാലി സ്വദേശി സഫിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു