<p>ഹമാസിൻ്റെ സമാധാന നീക്കത്തെ സ്വാഗതം ചെയ്ത് ട്രംപ്; ഹമാസ് ശാശ്വത സമാധാനത്തിന് തയ്യാറെന്ന് സൂചിപ്പിക്കുന്ന പ്രസ്താവനയാണിത്, ഇസ്രയേൽ ഉടൻ ആക്രമണം അവസാനിപ്പിക്കണമെന്നും ട്രംപ് <br /><br />#Hamas #Israel #Donaldtrump #USA #Internationalnews #Asianetnews<br /></p>