സൂപ്പർ ലീഗ് കേരള: മലപ്പുറം എഫ്‌സിക്ക് വിജയത്തുടക്കം. തൃശൂർ മാജിക് എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് മലപ്പുറം കീഴടക്കിയത്