<p>ദില്ലിയിലെയും മസൂറിയിലെയും കാഴ്ചകൾ ഫ്രെയിമുകൾക്കുള്ളിൽ ഒതുക്കിയ ഒരു ചിത്രപ്രദർശനം; കണ്ണൂർ സ്വദേശിയായ മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ ടി കെ മനോജ് കുമാർ തന്റെ ജീവിതത്തിൽ കണ്ട കാഴ്ചകളാണ് സ്കെച്ചുകളിലൂടെ പകർത്തിയത്<br /><br />#Delhi #Pictureexhibition #TKManojkumar #Asianetnews </p>