'സാർ ഫ്യൂസൂരരുതേ'; ആ കുറിപ്പ് ഒരച്ഛനും പെൺമക്കൾക്കും നൽകിയത് ആയുഷ്കാല അടച്ചുറപ്പിന്റെ കരുതൽ
2025-10-04 0 Dailymotion
<p>കോഴഞ്ചേരിയിൽ കെഎസ്ഇബി ലൈൻമാൻ കണ്ട സങ്കടക്കുറിപ്പ്, ഒരു വർഷത്തിനിപ്പുറം അനിൽകുമാറിനും പെൺമക്കൾക്കും കരുതലിന്റെ കരസ്പർശം, തകർന്ന വീട് പുനർനിർമ്മിച്ചു നൽകി കോഴഞ്ചേരി പൗരാവലി<br />#KSEB #kozhencherry #Pathanamthitta #KeralaNews #Asianetnews</p>