ട്രംപിന്റെ ഗസ്സ സമാധാന പദ്ധതിയിലെ പല നിർദേശങ്ങളും അംഗീകരിച്ച് ഹമാസ്. സമാധാനത്തിന് തയ്യാറാണെന്നും ഇസ്രായേൽ ഉടൻ വെടിനിർത്തലിന് തയ്യാറാകണമെന്ന് ട്രംപ്