ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; വെടിവെപ്പിനിടെ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു
2025-10-04 0 Dailymotion
ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; വെടിവെപ്പിനിടെ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. നിരവധി കേസുകളിൽ പ്രതിയായ മെഹ്താബിനെയാണ് പോലീസ് വെടിവെച്ച് കൊന്നത്