<p>'എല്ലാ ആരോപണങ്ങളും എന്നിലേക്ക് നിക്ഷിപ്തമായിരുക്കകയാണ്, ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ നടപടിയെടുക്കട്ടെ, എനിക്ക് തന്നത് ചെമ്പാണ് എന്നതിന് രേഖയുണ്ട്', ആരോപണങ്ങളെ പൂർണമായും എതിർത്ത് ഉണ്ണികൃഷ്ണണൻ പോറ്റി<br />#Sabarimala #goldplating #goldcladding #Unnikrishnanpotty #Vigilance #TravancoreDevaswomBoard #Dwarapalakastatue #Goldenpedestal #Keralanews #asianetnews</p>